- verb (ക്രിയ)
- phrasal verb (പ്രയോഗം)
ജീവിതവിജയം നേടുക, ജീവിതത്തിൽ വിജയം കെെവരിക്കുക, ഐശ്വര്യമുണ്ടാകുക, പുരോഗതി ആർജ്ജിക്കുക, പുരോഗതി പ്രാപിക്കുക
ജീവിതത്തൽ വലിയ നേട്ടം കെവരിക്കുക, ജീവിതവിജയം വരിക്കുക, വിജയകരമാകുക, വിജയിക്കുക, വിജയം നേടുക
സമ്പത്തും സൗഭാഗ്യവുമുണ്ടാവുക, നേടുക, തരപ്പെടുത്തുക, നേട്ടം കെെവരിക്കുക, വിജയിക്കുക
- verb (ക്രിയ)
വിജയിക്കുക, ജയിക്കുക, ജയലബ്ധിയുണ്ടാകുക, വിജയം വരിക്കുക, വല്ലിക്കുക