-
Management
♪ മാനജ്മൻറ്റ്- നാമം
-
നേതൃത്വം
-
നിർവ്വഹണം
-
ഭരണസമിതി
-
ഭരണം
-
Assistant manager
- നാമം
-
സഹനിർവഹണാധികാരി
-
Human resource management
- നാമം
-
മനുഷ്യ വിഭവ ക്രമീകരണം
-
Inventory management
- നാമം
-
ചരക്കു പട്ടിക നിയന്ത്രണം
-
Area manager
- നാമം
-
മേഖല ഭാരവാഹി
-
Stage-manager
- നാമം
-
സൂത്രധാരൻ
-
Task management
♪ റ്റാസ്ക് മാനജ്മൻറ്റ്- നാമം
-
കമ്പ്യൂട്ടർ ചെയ്യേണ്ട വിവിധതരം ജോലികൾ തീരുമാനിച്ച് അത് നിർവ്വഹിക്കേണ്ട യൂണിറ്റുകൾക്ക് കൃത്യമായി എത്തിച്ചുകൊടുത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സംവിധാനം
-
Manage
♪ മാനജ്- ക്രിയ
-
നിയന്ത്രിക്കുക
-
ഭരിക്കുക
-
പാലിക്കുക
-
കൈകാര്യം ചെയ്യുക
-
നടത്തുക
-
നിർവ്വഹിക്കുക
-
കഴിച്ചുകൂട്ടുക
-
നിയന്ത്രണത്തിൽ കൊണ്ടുവരിക
-
ചുമതലയിലായിരിക്കുക
-
Manager
♪ മാനജർ- നാമം
-
നിർവ്വാഹകൻ
-
വ്യവസ്ഥാപകൻ
-
നടത്തുന്നവൻ
-
ഭാരവാഹി
-
പാലകൻ
-
കൈകാര്യ കർത്താവ്
-
നിർവ്വഹണാധികാരി
-
ഭരണക്കാരൻ
-
Managing
♪ മാനജിങ്- വിശേഷണം
-
ഭരണാധികാരമുള്ള