1. Mandate

    ♪ മാൻഡേറ്റ്
    1. നാമം
    2. ആജ്ഞ
    3. അധികാരപത്രം
    4. അനുശാസന
    5. ആദേശം
    6. ശാസനം
    7. വോട്ടറൻമാർ ജനപ്രതിനിധിക്ക് വോട്ടുമുഖേന നൽകുന്ന അനുജ്ഞ
    8. കാര്യനിയോഗക്കരാർ
    9. കൽപന
    10. മാർപാപ്പയുടെ ഉത്തരവ്
    11. കോടതിയുത്തരവ്
    12. ജനവിധി
    13. കല്പന
    14. മാർപ്പാപ്പയുടെ ഉത്തരവ്
    1. ക്രിയ
    2. ഉത്തരവു കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക