-
Manger
♪ മേൻജർ- -
-
തൊഴുത്ത്
- നാമം
-
പുൽത്തൊട്ടി
-
മാട്ടുതൊട്ടി
- -
-
പുൽക്കൂട്
-
Dog in the manger
♪ ഡോഗ് ഇൻ ത മേൻജർ- നാമം
-
പുൽത്തൊട്ടിയിലെ പട്ടി
-
താൻ അനുവിക്കുകയുമില്ല മറ്റുള്ളവരെ അനുഭവിക്കാൻ സമ്മതിക്കുകയുമില്ല എന്ന സ്വഭാവക്കാരൻ
-
പട്ടിതിന്നുകയുമില്ല പശുവിനെ തീറ്റിക്കുകയുമില്ല എന്ന അവസ്ഥ