1. Mantle

    ♪ മാൻറ്റൽ
    1. -
    2. ഗ്യാസ് ലൈറ്ററിന്റെ മാന്റിൽ
    3. സ്ത്രീകളുടെ മേലങ്കി
    4. ഭാരിച്ച ചുമതല
    5. ഭൂമിയുടെ മദ്ധ്യത്തിനും ആവരണത്തിനുമിടയ്ക്കുളള ഭാഗം
    1. നാമം
    2. ആവരണം
    3. മേലങ്കി
    4. സ്ത്രീകളുടെ അയഞ്ഞ മേൽവസ്ത്രം
    5. ഭൂവൽക്കം
    6. ഭൂമിയുടെ പുറന്തോട്
    1. ക്രിയ
    2. മൂടുക
    3. ആവരണം ചെയ്യുക
  2. Ivy mantled

    1. -
    2. പച്ചക്കൊടി പടർന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക