-
Manual
♪ മാൻയൂൽ- നാമം
-
കൈകൊണ്ടു ചെയ്ത
- വിശേഷണം
-
കായികമായ
-
കരകൃതമായ
- നാമം
-
സഹായ ഗ്രന്ഥം
- വിശേഷണം
-
കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന
-
കരകൗശലപരമായ
- നാമം
-
ലഘു ഗ്രന്ഥം
- വിശേഷണം
-
കൈവേലയായ
-
കൈകൊണ്ടു നിർമ്മിച്ചതോ ഉപയോഗിക്കുന്നതോ ആയ
- നാമം
-
ഹസ്തവിഷയകമായ
-
യന്ത്രങ്ങൾകൊണ്ടല്ലാതെ കൈകൾകൊണ്ട് പ്രവർത്തിപ്പിക്കുന്ന
-
Manually
♪ മാൻയൂലി- ക്രിയ
-
കൈകൊണ്ട് പ്രവർത്തിപ്പിക്കുക
-
Sign-manual
- നാമം
-
സ്വഹസ്താക്ഷരം
-
കൈയൊപ്പ്
-
രാജാവിന്റെ ഒപ്പ്
-
Manual training
♪ മാൻയൂൽ റ്റ്റേനിങ്- നാമം
-
കൈവേല പരിശീലനം