-
March
♪ മാർച്- ക്രിയ
-
ആക്രമിക്കുക
- നാമം
-
അഭിവൃദ്ധി
-
സീമ
-
പ്രയാണം
- ക്രിയ
-
നടക്കുക
- -
-
അതിർത്തി
- ക്രിയ
-
തൊട്ടുകിടക്കുക
- നാമം
-
രാജ്യത്തിന്റെയും മറ്റും അതിർത്തി
- ക്രിയ
-
അതിരായിരിക്കുക
-
അണിയണിയായി നടക്കുക
-
പടനീങ്ങുക
-
പടയേറ്റുക
- നാമം
-
അണിനടത്തം
-
ഉല്ലാസഗമനം
- ക്രിയ
-
കവാത്തുനടത്തുക
-
നടത്തിച്ചു കൊണ്ടുപോകുക
- -
-
സൈന്യയാത്ര
- നാമം
-
നടന്ന ദൂരം
-
ഇംഗ്ലീഷ് വർഷത്തിലെ മൂന്നാം മാസം
-
മാർച്ചു മാസം
- ക്രിയ
-
കവാത്തു നടത്തുക
- -
-
മാർച്ചുമാസം
-
കുംഭം-മീനം
-
അണിയായി നടക്കുക
-
നടത്തിച്ചുകൊണ്ടുപോകുക
-
Marching
♪ മാർചിങ്- ക്രിയ
-
ചരിക്കൽ
- നാമം
-
നീക്കം
-
സഞ്ചലനം
-
March past
♪ മാർച് പാസ്റ്റ്- നാമം
-
അണിനടത്തം
-
Slow march
♪ സ്ലോ മാർച്- നാമം
-
മന്ദഗമനം
-
Quick march
♪ ക്വിക് മാർച്- നാമം
-
ത്വരിതപ്രയാണം
-
Route march
♪ റൂറ്റ് മാർച്- -
-
പരിശീലനത്തിനും മറ്റുമായുള്ള സൈനികമാർച്ച്
-
Battle-march
- നാമം
-
യുദ്ധസഞ്ചലനം
-
Forced march
♪ ഫോർസ്റ്റ് മാർച്- നാമം
-
കഠിനസഞ്ചലനം
-
Hunger march
♪ ഹങ്ഗർ മാർച്- നാമം
-
പട്ടിണിജാഥ
-
Counter march
♪ കൗൻറ്റർ മാർച്- ക്രിയ
-
പിന്തിരിഞ്ഞു നടക്കുക