1. Marinate

    ♪ മെറനേറ്റ്
    1. ക്രിയ
    2. മത്സ്യം പോലുള്ള ഭക്ഷണ വസ്തുക്കൾക്ക് മേൽ കൂട്ട് പുരട്ടി വയ്ക്കുക
  2. Mariners compass

    ♪ മെറനർസ് കമ്പസ്
    1. നാമം
    2. വടക്കുനോക്കിയന്ത്രം
  3. Mercantile marine

    ♪ മർകൻറ്റൈൽ മറീൻ
    1. നാമം
    2. കച്ചവടക്കപ്പലുകൾ
  4. Tell that to the marines

    ♪ റ്റെൽ താറ്റ് റ്റൂ ത മറീൻസ്
    1. -
    2. അതു നാവികനോടു പറഞ്ഞാൽ മതി
  5. Marine

    ♪ മറീൻ
    1. വിശേഷണം
    2. സംബന്ധിച്ച
    3. കടലിനെ സംബന്ധിച്ച
    4. സമുദ്രമാർഗ്ഗമായ
    5. കടലിലുണ്ടാകുന്ന
    6. നാവികപരമായ
    7. സമുദ്ര സംബന്ധിയായ
    8. സമുദ്രത്തിലുപയോഗിക്കുന്ന
    1. നാമം
    2. കപ്പലോട്ടം
    3. നാവികസേന
    4. നാവികഭടൻ
    5. കപ്പലുകൾ
    6. കടലിൻറെ
    7. കപ്പലോട്ടം സംബന്ധിച്ച
  6. Mariner

    ♪ മെറനർ
    1. നാമം
    2. നാവികൻ
    3. കടൽസഞ്ചാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക