-
Markets
♪ മാർകറ്റ്സ്- നാമം
-
ചന്തകൾ
-
Drug on the market
♪ ഡ്രഗ് ആൻ ത മാർകറ്റ്- ഭാഷാശൈലി
-
വിപണിയിൽ ധാരാളമായുള്ള വസ്തുക്കൾ
-
Ecstacy market
- നാമം
-
ഉന്മാദ ചന്ത
-
Flea market
♪ ഫ്ലി മാർകറ്റ്- നാമം
-
പഴയ സാധനങ്ങൾ വിൽക്കുന്ന ചന്ത
-
Flower market
♪ ഫ്ലൗർ മാർകറ്റ്- നാമം
-
പൂച്ചന്ത
-
Free market
♪ ഫ്രി മാർകറ്റ്- നാമം
-
സ്വതന്ത്രവിപണി
-
മത്സരവിലയ്ക്ക് സാധനങ്ങൾ വിൽക്കുന്ന ചന്ത
-
മത്സരവിലയ്ക്ക് സാധനങ്ങൾ വില്ക്കുന്ന ചന്ത
-
Grey market
- നാമം
-
അനുവാദം കുടാതെ പലവഴിയാലും ഉള്ള കച്ചവടം
-
ഉഹപൊഹ കച്ചവടം
-
Market place
♪ മാർകറ്റ് പ്ലേസ്- നാമം
-
അങ്ങാടി
-
ചന്ത
-
ചന്തസ്ഥലം
-
Market rate
♪ മാർകറ്റ് റേറ്റ്- നാമം
-
വ്യാപാനനിലവാരം
-
Market rates
♪ മാർകറ്റ് റേറ്റ്സ്- നാമം
-
കമ്പോളവില
-
അങ്ങാടിവില
-
കമ്പോളനിരക്ക്