1. Marking

    ♪ മാർകിങ്
    1. നാമം
    2. അടയാളം
    3. മുദ്രണം
    1. -
    2. അടയാളമിടൽ
    1. നാമം
    2. ചിഹ്നങ്ങൾ
    1. ക്രിയ
    2. കുറിക്കൽ
  2. Below the mark

    ♪ ബിലോ ത മാർക്
    1. വിശേഷണം
    2. സാധാരണ നിലവാരത്തിലും താഴെയുള്ള
  3. Birth-mark

    1. നാമം
    2. ജന്മനാൽഉള്ള അടയാളം
  4. Black mark

    ♪ ബ്ലാക് മാർക്
    1. നാമം
    2. ചീത്ത അഭിപ്രായം
  5. Book mark

    ♪ ബുക് മാർക്
    1. നാമം
    2. പുസ്തകത്തിൽ വയ്ക്കുന്ന അടയാളം
  6. Distinguishing mark

    ♪ ഡിസ്റ്റിങ്ഗ്വിഷിങ് മാർക്
    1. നാമം
    2. വേർതിരിച്ചറിയാനുള്ള അടയാളം
  7. Ear-marked

    1. -
    2. തിരിച്ചറിയാനുള്ള അടയാളമിട്ട
    1. വിശേഷണം
    2. പ്രത്യേകകാര്യത്തിനായി നീക്കിവയ്ക്കപ്പെട്ട
  8. Exclamation mark

    1. നാമം
    2. അതിയായ ആകാംഷ സൂചിപ്പിക്കുന്നതിനായി ഒരു വാക്യത്തിന്റെ അവസാനം ചേർക്കുന്നതായ ചിഹ്നം
  9. Finger mark

    ♪ ഫിങ്ഗർ മാർക്
    1. നാമം
    2. വിരലടയാളം
  10. Foot-mark

    1. നാമം
    2. കാലടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക