1. Maroon

    ♪ മറൂൻ
    1. ക്രിയ
    2. നാലുവശവും വെള്ളം പൊങ്ങി ഒറ്റപ്പെട്ടുപോവുക
    3. അലസനായി ചടഞ്ഞുകൂടുക
    1. നാമം
    2. കതിനാവെടി
    1. ക്രിയ
    2. ശിക്ഷയായി വെള്ളത്താൽ ചുറ്റപ്പെട്ട വിജനത്തുരുത്തിൽ തള്ളുക
    1. നാമം
    2. വെടി
    3. തവിട്ടു നിറം കലർന്ന ചുവപ്പുനിറം
    1. വിശേഷണം
    2. കരിഞ്ചുവപ്പായ
    3. ഘനരക്തരായ
    1. ക്രിയ
    2. നിസ്സഹായതയോടെ ഉപേക്ഷിക്കുക
    1. വിശേഷണം
    2. അലസമായി ചടഞ്ഞുകൂടുക
  2. Marooned

    ♪ മറൂൻഡ്
    1. വിശേഷണം
    2. നാലുവശവും വെള്ളം പൊങ്ങി ഒറ്റപ്പെട്ടുപോയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക