1. Marooned

    ♪ മറൂൻഡ്
    1. വിശേഷണം
    2. നാലുവശവും വെള്ളം പൊങ്ങി ഒറ്റപ്പെട്ടുപോയ
  2. Maroon

    ♪ മറൂൻ
    1. വിശേഷണം
    2. കരിഞ്ചുവപ്പായ
    3. ഘനരക്തരായ
    4. അലസമായി ചടഞ്ഞുകൂടുക
    1. നാമം
    2. കതിനാവെടി
    3. വെടി
    4. തവിട്ടു നിറം കലർന്ന ചുവപ്പുനിറം
    1. ക്രിയ
    2. നാലുവശവും വെള്ളം പൊങ്ങി ഒറ്റപ്പെട്ടുപോവുക
    3. അലസനായി ചടഞ്ഞുകൂടുക
    4. ശിക്ഷയായി വെള്ളത്താൽ ചുറ്റപ്പെട്ട വിജനത്തുരുത്തിൽ തള്ളുക
    5. നിസ്സഹായതയോടെ ഉപേക്ഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക