-
Marriageable
- വിശേഷണം
-
വിവാഹ പ്രായമായ
-
വിവാഹയോഗ്യമായ
-
Give in marriage
♪ ഗിവ് ഇൻ മെറിജ്- ക്രിയ
-
കന്യാദാനം നടത്തുക
-
Left handed marriage
♪ ലെഫ്റ്റ് ഹാൻഡഡ് മെറിജ്- നാമം
-
ക്രമവിരുദ്ധവിവാഹം
-
Love marriage
♪ ലവ് മെറിജ്- നാമം
-
പ്രേമവിവാഹം
-
Marriage broker
♪ മെറിജ് ബ്രോകർ- -
-
വിവാഹദല്ലാൾ
-
Marriage certificate
♪ മെറിജ് സർറ്റിഫികറ്റ്- നാമം
-
വിവാഹസാക്ഷ്യപത്രം
-
Marriage guidance
♪ മെറിജ് ഗൈഡൻസ്- നാമം
-
വിവാഹമാർഗ്ഗ നിർദ്ദേശം
-
Marriage licence
♪ മെറിജ് ലൈസൻസ്- നാമം
-
വിവാഹാനുമതിപത്രം
-
Marriage of convenience
♪ മെറിജ് ഓഫ് കൻവീൻയൻസ്- നാമം
-
രാഷ്ട്രീയസാമ്പത്തിക നേട്ടങ്ങൾക്കായി ഉണ്ടാക്കുന്ന ബന്ധം
-
Sororate marriage
- നാമം
-
ഒരാൾ തന്റെ ഭാര്യ മരിച്ച ശേഷം ഭാര്യാ സഹോദരിയെ വിവാഹം കഴിക്കുന്ന സമ്പ്രദായം