-
Marry
♪ മെറി- ക്രിയ
-
വിവാഹം കഴിക്കുക
-
ദാമ്പത്യത്തിൽ പ്രവേശിപ്പിക്കുക
-
പെണ്ണുകെട്ടുക
-
Married couple
♪ മെറീഡ് കപൽ- നാമം
-
ദമ്പതികൾ
-
ഭാര്യാഭർത്താക്കൻമാർ
-
Married life
♪ മെറീഡ് ലൈഫ്- നാമം
-
ദാമ്പത്യജീവിതം
-
Married woman
♪ മെറീഡ് വുമൻ- നാമം
-
വിവാഹിത
-
പരിഗൃഹീത
-
Young married
♪ യങ് മെറീഡ്- നാമം
-
യുവദമ്പതികൾ
-
Newly-married woman
- നാമം
-
പുതുമണവാട്ടി
-
പുതുതായിവിവാഹംകഴിച്ച സ്ത്രീ
-
നവോഢ
-
Bloody marry
♪ ബ്ലഡി മെറി- -
-
വോഡ്ക മദ്യവും തക്കാളിച്ചാറും ചേർന്ന ലഹരി മിശ്രിതം
-
Marry a fortune
- ക്രിയ
-
പണക്കാരിയെ വിവാഹം കഴിക്കുക
-
Married
♪ മെറീഡ്- വിശേഷണം
-
വിവാഹിതരായ
-
വിവാഹംകഴിഞ്ഞ
-
Marrying
♪ മെറീിങ്- നാമം
-
കല്യാണം കഴിക്കൽ
- ക്രിയ
-
കല്യാണംകഴിക്കൽ
- നാമം
-
വിവാഹം കഴിക്കൽ
-
വിവാഹംചെയ്യൽ