1. Marshalling

    1. നാമം
    2. ക്രമപ്രകാരമുള്ള സ്ഥാനങ്ങളിൽ നിർത്തൽ
  2. Air chief marshal

    ♪ എർ ചീഫ് മാർഷൽ
    1. നാമം
    2. വായുസേനയുടെ ഉന്നതാധികാരി
    3. വ്യോമസേനാധിപതി
  3. Air vice marshal

    ♪ എർ വൈസ് മാർഷൽ
    1. നാമം
    2. വായുസേനയിലെ ഒരു ഉന്നതാധികാരി
  4. Field marshal

    ♪ ഫീൽഡ് മാർഷൽ
    1. -
    2. പടത്തലവൻ
    3. സേനാധിപപ്രവരൻ
    4. ബലാദ്ധ്യക്ഷൻ
    1. നാമം
    2. കരസേനയിലെ ഏറ്റവും ഉയർന്ന പദവി
    3. സൈന്യദ്ധ്യക്ഷൻ
    1. ക്രിയ
    2. ക്രമപ്പെടുത്തുക
    3. അണിനിരത്തുക
    4. ഏർപ്പാടു ചെയ്യുക
    5. ക്രമപ്രകാരമുള്ള സ്ഥാനങ്ങൾ എടുക്കുക
    6. ചിട്ടപ്പെടുത്തുക
  5. Provost marshal

    ♪ പ്രോവോസ്റ്റ് മാർഷൽ
    1. നാമം
    2. സൈന്യ ദൺഡനാധികാരി
  6. Marshal

    ♪ മാർഷൽ
    1. നാമം
    2. ഉയർന്ന സൈനികോദ്യോഗസ്ഥൻ
    3. പോലീസ് മേധാവി
    4. രാജകീയ ചടങ്ങുകളുടെ സംവിധായകൻ
    5. അഗ്നിശമന സംഘത്തിലെ മേധാവി
    1. ക്രിയ
    2. അണിനിരത്തുക
    3. സൈന്യാദ്ധ്യക്ഷൻ
    4. ഉന്നതനിലയിലുളള ഉദ്യോഗസ്ഥൻ
    5. ഒരു നിശ്ചിത സ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക