-
Martial
♪ മാർഷൽ- വിശേഷണം
-
ധീരനായ
-
സാഹസികനായ
-
യുദ്ധപരമായ
-
യുദ്ധവൈഗ്ദ്ധ്യമുള്ള
-
രണധീരനായ
-
യുദ്ധത്തിനുതകുന്ന
-
രണോൽസുകനായ
-
രണോത്സുകനായ
-
യുദ്ധോത്സുകമായ
-
Martial law
♪ മാർഷൽ ലോ- നാമം
-
പട്ടാളനിയമം
-
പോർക്കള നിയമം
-
Martial arts
♪ മാർഷൽ ആർറ്റ്സ്- നാമം
-
ആയുധമില്ലാതെയുള്ള യുദ്ധപ്രയോഗം
-
ചെറു കൈപ്രയോഗം
-
Court-martial
- -
-
പട്ടാളനിയമങ്ങൾ ലംഘിച്ച സൈനികന്റെ മേലുള്ള വിചാരണ
-
ഇത്തരം വിചാരണ ചെയ്യാൻ നിയുക്തരായ ഓഫീസർമാരുടെ ട്രബ്യൂണൽ
-
Martial qualities
♪ മാർഷൽ ക്വാലറ്റീസ്- നാമം
-
ക്ഷാത്രഗുണങ്ങൾ