1. masculine

    ♪ മാസ്ക്യുലിൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുരുഷന്മാരെക്കുറിച്ചുള്ള, പുരുഷസ്വഭാവമായ, പുരുഷ, പുരുഷനെസംബന്ധിച്ച, പുരുഷവർഗ്ഗത്തെക്കുറിച്ചുള്ള
    3. പുരുഷത്വമുള്ള, പൗരുഷമുള്ള, പുരുഷപ്രകൃതിയുള്ള, പുരുഷനെസംബന്ധിച്ച, ചുണയുള്ള
    4. പുരുഷഗുണമുള്ള, പുരുഷപ്രകൃതിയുള്ള, സ്ത്രീകൾക്കുചേരാത്ത, സ്ത്രീയോഗ്യമല്ലാത്ത, പുരുഷസ്വഭാവമായ
  2. masculinity

    ♪ മാസ്ക്യുലിനിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. പൗരുഷം, ആണത്തം, ആണ്മ, പുരുഷത, പുരുഷകാരം
  3. masculine gender

    ♪ മാസ്ക്യുലിൻ ജെൻഡർ
    src:crowdShare screenshot
    1. noun (നാമം)
    2. പുല്ലിംഗം
  4. aggressive masculinity

    src:ekkurupShare screenshot
    1. noun (നാമം)
    2. പൗരുഷം, അതിപൗരുഷത്വം, പൗരുഷവീര്യം, പുരുഷത്വത്തിലുള്ള അമിതാഭിമാനം, ഊറ്റം
    3. അതിപൗരുഷം, പൗരുഷം, അതിപൗരുഷത്വം, പൗരുഷവീര്യം, പുരുഷത്വത്തിലുള്ള അമിതാഭിമാനം
  5. unpleasantly masculine

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൗരുഷ, പുരുഷനെസംബന്ധിച്ച, പൗരുഷമുള്ള, അതിപൗരുഷത്വം കാണിക്കുന്ന, അമിതമായി പൗരുഷവീര്യമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക