-
Mask
♪ മാസ്ക്- നാമം
-
ആവരണം
-
പൊയ്മുഖം
-
പല ആവശ്യങ്ങൾക്കും ധരിക്കുന്ന മുഖംമൂടി
-
കൃത്രിമവേഷം
- ക്രിയ
-
മുഖം മൂടുക
- നാമം
-
കപടമുഖം
- ക്രിയ
-
മുഖം മറയ്ക്കുക
-
വ്യാജവേഷം ധരിക്കുക
- -
-
മുഖംമൂടി
-
മുഖലേപനം
- നാമം
-
രോഗാണുപ്രതിരോധിനി
-
പൊടി, അണുക്കൾ രഹിത വായൂ ശ്വസിക്കാൻ സഹായിക്കുന്ന ഒരു വസ്തു
-
Masked
♪ മാസ്ക്റ്റ്- വിശേഷണം
-
വ്യാജവേഷം ധരിച്ച
- -
-
മുഖം മറച്ച
-
Gas mask
♪ ഗാസ് മാസ്ക്- നാമം
-
ശുദ്ധബാഷ്പപാത്രം
-
വിഷവായു രക്ഷാശിരസ്ത്രാണം
-
വാതക മുഖംമൂടി
-
വിഷവായുരക്ഷാകവചം
-
Masked ball
♪ മാസ്ക്റ്റ് ബോൽ- നാമം
-
മുഖം മൂടി നൃത്തം
-
Oxygen mask
♪ ആക്സജൻ മാസ്ക്- നാമം
-
ഉയർന്നത തലങ്ങളിൽ വൈമാനികർക്കും പർവ്വാരോഹകർക്കും ഓക്സിജൻ നൽകുന്ന മുഖം മൂടിപോലുള്ള ഒരു ഉപകരണം
-
ഓക്സിജൻ നൽകുന്ന മുഖാവരണം