-
Master
♪ മാസ്റ്റർ- നാമം
-
നായകൻ
- ക്രിയ
-
കീഴടക്കുക
- നാമം
-
പ്രമാണി
- ക്രിയ
-
അധീനമാക്കുക
- നാമം
-
തലവൻ
-
യജമാനൻ
-
അധിപൻ
- ക്രിയ
-
ജയിക്കുക
- നാമം
-
ആൺകുട്ടി
-
ഗൃഹനാഥൻ
- വിശേഷണം
-
പ്രധാനിയായ
-
അതികുശലനായ
-
ഉയർന്നു നിൽക്കുന്ന
- നാമം
-
ഉയർന്ന കലാശാലാബിരുദം
-
കപ്പവടക്കപ്പലിന്റെ ക്യാപ്റ്റൻ
-
മഹാനായ കലാകാരൻ
-
ഗുരുനാഥൻ
-
മഹോപാദ്ധ്യായൻ
-
നേതാവ്
-
Masterly
♪ മാസ്റ്റർലി- വിശേഷണം
-
മികച്ച
-
സമർത്ഥമായ
-
മഹത്തരമായ
-
Masterful
♪ മാസ്റ്റർഫൽ- വിശേഷണം
-
കർത്തൃത്വം ഭാവിക്കുന്ന
-
വിദഗ്ദ്ധമായി ചെയ്യുന്ന
-
അധികാരഭാവമുള്ള
-
യജമാനത്തമുള്ള
-
Web master
♪ വെബ് മാസ്റ്റർ- നാമം
-
വെബ് സൈറ്റിന്റെ എല്ലാ കാര്യങ്ങളിലും ഉത്തരവാദിത്വമുള്ളയാൾ
-
Master key
♪ മാസ്റ്റർ കി- നാമം
-
പൊതുതാക്കോൽ
-
പൊതുസൂത്രം
-
Past master
♪ പാസ്റ്റ് മാസ്റ്റർ- നാമം
-
നിപുണൻ
-
പാരംഗതൻ
-
Ship-master
- നാമം
-
കപ്പിത്താൻ
-
Masterfully
♪ മാസ്റ്റർഫലി- നാമം
-
അധികാരഭാവന
-
Master file
♪ മാസ്റ്റർ ഫൈൽ- -
-
കമ്പ്യൂട്ടറിലെ വിവരങ്ങളുടെ പ്രാസസിൻ ആവശ്യമായ അടിസ്ഥാനപരമായ ഡാറ്റ
-
Master plan
♪ മാസ്റ്റർ പ്ലാൻ- നാമം
-
ഭാവി പരിപാടികളെക്കുറിച്ചുള്ള പദ്ധതി
-
സമർത്ഥമായ ആസൂത്രിത പദ്ധതി