1. mat

    ♪ മാറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാ, പായ്, പായ, കയറ്റുപായ്, ചൂടിപ്പായ
    3. കോസ്റ്റർ, തട, ഗ്ലാസുവയ്ക്കാനുള്ള ചെറിയ തടുക്ക്, ബിയർഗ്ഗാസു വയ്ക്കാനുള്ള കാർഡുബോർഡുകഷണം, പാത്രങ്ങളുടെ ചൂടും ഈ‍ർപ്പവും പറ്റാതിരിക്കിനായി തീൻമേശമേൽഇടുന്ന തട
    4. നിചയം, മിടച്ചിൽ, ഏച്ച്, പിണയ്ക്കൽ, പിരിച്ചമുടി
    1. verb (ക്രിയ)
    2. ജടകെട്ടുക, കുരുങ്ങുക, ഉടക്കുക, ഉടക്കുവീഴുക, ചുറ്റിപ്പിണയുക
  2. matted

    ♪ മാറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജടകെട്ടിയ, കെട്ടുപിണഞ്ഞ, ചുറ്റിപ്പിണഞ്ഞ, കൂടിപ്പിണഞ്ഞ, കുരുക്കുവീണ
  3. reed-mat

    ♪ റീഡ്-മാറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഈറ്റപ്പായ
    3. ചൂരൽതട്ടിക
  4. grass mat

    ♪ ഗ്രാസ് മാറ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പുൽപ്പായ
  5. coir-mats

    ♪ കോയർ-മാറ്റ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചൂടിപ്പായ
  6. bamboo mat

    ♪ ബാംബൂ മാറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പരമ്പ്
  7. mat of reeds

    ♪ മാറ്റ് ഓഫ് റീഡ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഈറ്റപ്പായ
  8. mat for sleeping

    ♪ മാറ്റ് ഫോർ സ്ലീപിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉറക്കപ്പായ
  9. cot with coir matting

    ♪ കോട്ട് വിത്ത് കോയർ മാറ്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കയറ്റുകട്ടിൽ
  10. double-woven mat of woven pandanus leaves

    ♪ ഡബിൾ വോവൻ മാറ്റ് ഓഫ് വോവൻ പാൻഡാനസ് ലീവ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തഴപ്പായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക