-
Matching
♪ മാചിങ്- വിശേഷണം
-
ഇണക്കമുള്ള
-
ചേർച്ചയുള്ള
-
Friendly match
♪ ഫ്രെൻഡ്ലി മാച്- നാമം
-
സൗഹൃദത്തിലുള്ള കളി
-
മത്സരബുദ്ധിയിലല്ലാത്ത കളി.
-
Ill-matched
- വിശേഷണം
-
പൊരുത്തമില്ലാത്ത
-
Love match
♪ ലവ് മാച്- നാമം
-
പ്രണയജോടി
-
Match box
♪ മാച് ബാക്സ്- നാമം
-
തീപ്പെട്ടി
-
Match fixing
- നാമം
-
ഒത്തുകളി
-
Match up to expectations
♪ മാച് അപ് റ്റൂ എക്സ്പെക്റ്റേഷൻസ്- ക്രിയ
-
പ്രതീക്ഷക്കൊത്ത് നന്നായിരിക്കുക
-
Match wood
♪ മാച് വുഡ്- നാമം
-
തീപ്പെട്ടിക്കൊള്ളി ഉണ്ടാക്കാനുപയോഗിക്കുന്ന തടിക്കഷ്ണം
-
Match-stick
- നാമം
-
തീപ്പെട്ടിക്കൊള്ളി
-
Test-match
- -
-
വ്യത്യസ്ത രാജ്യങ്ങളുടെ ടീമുകൾ തമ്മിലുള്ള ക്രിക്കറ്റ്മാച്ച്