-
Material
♪ മറ്റിറീൽ- വിശേഷണം
-
മുഖ്യമായ
-
സാരവത്തായ
-
മൂർത്തമായ
-
ഭൗതികമായ
- നാമം
-
ഭൂതം
-
ഉപകരണം
-
സാമഗ്രി
-
ദ്രവ്യം
-
പദാർത്ഥം
- വിശേഷണം
-
അനാത്മീയമായ
-
സുഖസൗകര്യസംബന്ധിയായ
-
സ്ഥൂലമായ
-
യുക്തിവിചിന്തനത്തിന്റെ പദാർത്ഥവശത്തെ സംബന്ധിച്ച
- നാമം
-
ഭൗതികത
- വിശേഷണം
-
ജഡികമായ
-
പ്രാപഞ്ചികമായ
-
ആവശ്യകമായ
-
പഞ്ചഭൂതദാത്മകമായ
- നാമം
-
തുണിത്തരം
-
സ്ഥൂലവസ്തു
-
Dialectical materialism
♪ ഡൈലെക്റ്റികൽ മറ്റിറീലിസമ്- നാമം
-
ദ്വന്ദ്വമാന ഭൗതികവാദം
-
ദ്വന്ദ്വാത്മക ഭൗതികവാദം
-
വൈരുദ്ധ്യാത്മക ഭൗതികവാദം
-
വൈരുദ്ധ്യാധിഷ്ടിത ഭൌതികവാദം
-
Dialectical materialization
- നാമം
-
രൂപവൽക്കരണം
-
സക്ഷോൽക്കരണം
-
Earthly material
♪ എർത്ലി മറ്റിറീൽ- നാമം
-
ഭൗമവസ്തു
-
Explosive materials
♪ ഇക്സ്പ്ലോസിവ് മറ്റിറീൽസ്- നാമം
-
സ്ഫോടകവസ്തുക്കൾ
-
Material body
♪ മറ്റിറീൽ ബാഡി- നാമം
-
പദാർത്ഥനിബദ്ധമായശരീരം
-
Material medica
- വിശേഷണം
-
ഔഷധസംബന്ധിയായ
-
Chewing materials
♪ ചൂിങ് മറ്റിറീൽസ്- നാമം
-
ചവക്കുന്ന വസ്തുക്കൾ
-
Materials for warfare
♪ മറ്റിറീൽസ് ഫോർ വോർഫെർ- നാമം
-
പടക്കോപ്പ്
-
Raw materials
♪ റാ മറ്റിറീൽസ്- നാമം
-
അസംസ്കൃത സാധനങ്ങൾ