-
Materialize
♪ മറ്റിറീലൈസ്- നാമം
-
രൂപം
- ക്രിയ
-
മൂർത്തിമത്താക്കുക
-
സ്ഥൂലമാക്കുക
-
പ്രത്യക്ഷപ്പെടുക
-
രൂപം കൊടുക്കുക
-
വസ്തുവൽക്കരിക്കുക
-
Dialectical materialism
♪ ഡൈലെക്റ്റികൽ മറ്റിറീലിസമ്- നാമം
-
ദ്വന്ദ്വമാന ഭൗതികവാദം
-
ദ്വന്ദ്വാത്മക ഭൗതികവാദം
-
വൈരുദ്ധ്യാത്മക ഭൗതികവാദം
-
വൈരുദ്ധ്യാധിഷ്ടിത ഭൌതികവാദം
-
Dialectical materialization
- നാമം
-
രൂപവൽക്കരണം
-
സക്ഷോൽക്കരണം
-
Earthly material
♪ എർത്ലി മറ്റിറീൽ- നാമം
-
ഭൗമവസ്തു
-
Explosive materials
♪ ഇക്സ്പ്ലോസിവ് മറ്റിറീൽസ്- നാമം
-
സ്ഫോടകവസ്തുക്കൾ
-
Material body
♪ മറ്റിറീൽ ബാഡി- നാമം
-
പദാർത്ഥനിബദ്ധമായശരീരം
-
Material medica
- വിശേഷണം
-
ഔഷധസംബന്ധിയായ
-
Chewing materials
♪ ചൂിങ് മറ്റിറീൽസ്- നാമം
-
ചവക്കുന്ന വസ്തുക്കൾ
-
Materials for warfare
♪ മറ്റിറീൽസ് ഫോർ വോർഫെർ- നാമം
-
പടക്കോപ്പ്
-
Raw materials
♪ റാ മറ്റിറീൽസ്- നാമം
-
അസംസ്കൃത സാധനങ്ങൾ