1. Maternity

    ♪ മറ്റർനിറ്റി
    1. നാമം
    2. പ്രസവം
    3. മാതൃത്വം
    4. മാതൃഭാവം
    1. -
    2. പ്രസവാശുപത്രി
    3. പ്രസവവാർഡ്
  2. Maternity hospital

    ♪ മറ്റർനിറ്റി ഹാസ്പിറ്റൽ
    1. നാമം
    2. പ്രസവാശുപത്രി
    3. സൂതികാലയം
  3. Maternity leave

    ♪ മറ്റർനിറ്റി ലീവ്
    1. നാമം
    2. പ്രസവാവധി
  4. Maternity pay

    ♪ മറ്റർനിറ്റി പേ
    1. നാമം
    2. പ്രസവാവധിക്കാലത്തു ലഭിക്കുന്ന വേതനം
  5. Maternal

    ♪ മറ്റർനൽ
    1. വിശേഷണം
    2. മാതാവിനെ സംബന്ധിച്ച
    3. മാതൃസഹജമായ
    4. മാതൃതുല്യമായ
    5. മാതൃനിർവിശേഷമായ
    6. അമ്മയെ സംബന്ധിച്ച
    7. ബന്ധത്തിൽ അമ്മ വഴിയുളള
  6. Maternally

    1. -
    2. മാതൃസഹജം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക