1. Matriculate

    ♪ മട്രിക്യലേറ്റ്
    1. ക്രിയ
    2. അംഗത്വം നൽകുക
    3. സർവ്വകലാശാലയിൽ ചേർക്കുക
    4. വിദ്യാലയപരീക്ഷ ജയിക്കുക
    5. ഒരു സർവ്വകലാശാലയുടെ വിദ്യാർത്ഥിയായി കോളേജിൽ ചേർക്കുക
    6. കലാലയ പ്രവേശനം ചെയ്യുക
  2. Matriculation

    1. നാമം
    2. സർവ്വകലാശാലാബിരുദം
    3. കലാശാലാവിദ്യാർത്ഥിയായി പ്രവേശിപ്പിക്കൽ
    4. സർവ്വകലാശാലാ പ്രവേശനപ്പരീക്ഷ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക