1. matter

    ♪ മാറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദ്രവ്യം, കേവലദ്രവ്യം, പിണ്ഡം, പിണ്ടം, പദാർത്ഥം
    3. കാര്യം, കാരിയം, വക, നിമിത്തി, വസ്തു
    4. പ്രാധാന്യം, വില, പ്രധാനകാര്യം, പൂണാരം, വലിയ കാര്യം
    5. പ്രശ്നം, വിഷമപ്രശ്നം, വിഷമം, കുഴപ്പം, തട്ടഴിവ്
    6. വിഷയം, വസ്തുത, ഉള്ളടക്കം, ഗുംഭന, ഗുംഭനം
    1. verb (ക്രിയ)
    2. പ്രാധാന്യമുള്ളതായിരിക്കുക, മുഖ്യമായിരിക്കുക, ഗൗരവമുള്ളതായിരിക്കുക, അർത്ഥവത്തായിരിക്കുക, ദൂരവ്യാപകമായ അനന്തരഫലങ്ങളുണ്ടാക്കുക
  2. no matter

    ♪ നോ മാറ്റർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സാരമില്ലാത്ത, ഗൗരവമുള്ളതല്ലാത്ത, സാരമായ വ്യത്യാസമുണ്ടാക്കാത്ത, അതോർത്തു വിഷമിക്കേണ്ട, സാരമില്ല
  3. dark matter

    ♪ ഡാർക്ക് മാറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ഇരുണ്ട ദ്രവ്യം
  4. press matter

    ♪ പ്രെസ് മാറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. അച്ചടിക്കാനുള്ള എഴുത്തുപകർപ്പ്
  5. money-matter

    ♪ മണി-മാറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ദ്രവ്യവിഷയം
  6. as matter of

    ♪ ആസ് മാറ്റർ ഓഫ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സത്യത്തിൽ
  7. mince matters

    ♪ മിൻസ് മാറ്റേഴ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അധികകക്ഷേപിക്കുമ്പോൾ മര്യാദവാക്കുകൾ മാത്രം ഉപയോഗിക്കുക
  8. matter-of-fact

    ♪ മാറ്റർ-ഓഫ്-ഫാക്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാര്യമാത്രപ്രസക്തമായ, വികാരപ്രേരിതമല്ലാത്ത, വികാരപരമല്ലാത്ത, ക്ഷിപ്രവികാരജീവിയല്ലാത്ത, കേവലവെെകാരികമെന്നതിലുപരി യുക്തിപരമായ
  9. organic matter

    ♪ ഓർഗാനിക് മാറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ഇന്ദ്രിയവസ്തു
  10. for that matter

    ♪ ഫോർ ദാറ്റ് മാറ്റർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അതേ സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക