- 
                    Maxim♪ മാക്സമ്- -
- 
                                നിയമം
- 
                                ആപ്തവാക്യം
 - നാമം
- 
                                നിബന്ധന
- 
                                സൂത്രം
- 
                                സിദ്ധാന്തം
- 
                                തത്ത്വം
- 
                                ധർമ്മം
- 
                                സുഭാഷിതം
- 
                                സാമാന്യതത്ത്വം
- 
                                നീതിവാക്യം
- 
                                പ്രമാണവചനം
- 
                                പഴഞ്ചൊല്ല്
 
- 
                    Maximal♪ മാക്സമൽ- വിശേഷണം
- 
                                ഏറ്റവും കൂടുതലായുള്ള
- 
                                ഏറ്റവുമധികമായ
 
- 
                    Maximize♪ മാക്സമൈസ്- ക്രിയ
- 
                                പരമാവധിയാക്കുക