-
Maximal
♪ മാക്സമൽ- വിശേഷണം
-
ഏറ്റവും കൂടുതലായുള്ള
-
ഏറ്റവുമധികമായ
-
Maxim
♪ മാക്സമ്- -
-
നിയമം
- നാമം
-
നിബന്ധന
-
സൂത്രം
-
സിദ്ധാന്തം
-
തത്ത്വം
-
ധർമ്മം
-
സുഭാഷിതം
-
സാമാന്യതത്ത്വം
-
നീതിവാക്യം
-
പ്രമാണവചനം
-
പഴഞ്ചൊല്ല്
- -
-
ആപ്തവാക്യം
-
Maximize
♪ മാക്സമൈസ്- ക്രിയ
-
പരമാവധിയാക്കുക