-
Maximum
♪ മാക്സമമ്- വിശേഷണം
-
ഏറ്റവും ഉച്ചം
-
പരമകാഷ്ഠ
-
അധികഅളവ്
-
അത്യൗന്നത്യം
- നാമം
-
പരമാവധി
-
ഉച്ചനില
-
ഉത്തമപരിമാണം
-
പരമസംഖ്യം
-
ഉച്ചരാശി
-
Maximum price
♪ മാക്സമമ് പ്രൈസ്- നാമം
-
പരമാവധി വില
-
Maximum development
♪ മാക്സമമ് ഡിവെലപ്മൻറ്റ്- നാമം
-
പരമാവധിവികാസം