1. Maying

    1. നാമം
    2. മേയ്ദിനാല്ലാസ ഘോഷം
    3. മേയ്ദിനോല്ലാസാഘോഷം
  2. Devil-may care

    1. വിശേഷണം
    2. കൂസലില്ലാത്ത
  3. May fly

    ♪ മേ ഫ്ലൈ
    1. നാമം
    2. മെയ്മാസത്തിലെ ഈച്ച
  4. May hap

    ♪ മേ ഹാപ്
    1. -
    2. ഒരു പക്ഷേ
    1. നാമം
    2. ഒരു വേള
  5. May jahoahs name be praised

    1. -
    2. യഹോവയുടെ നാമം വാഴ്ത്ത്പെടട്ടെ
  6. May your shadow never growless

    1. -
    2. നിങ്ങൾക്കു മേൽക്കുമേൽ ഐശ്വര്യമുണ്ടാകട്ടെ
  7. You may save your pains

    ♪ യൂ മേ സേവ് യോർ പേൻസ്
    1. -
    2. വിഷമിക്കേണ്ട
    1. ഭാഷാശൈലി
    2. നിങ്ങൾ പാടുപെട്ടിട്ടു വിശേഷമില്ല
  8. As the case may be

    ♪ ആസ് ത കേസ് മേ ബി
    1. ഭാഷാശൈലി
    2. സാഹചര്യമനുസരിച്ച്
  9. Mid-may

    1. നാമം
    2. മേയ് മധ്യം
  10. May

    ♪ മേ
    1. -
    2. ആയിരിക്കട്ടെ
    1. പൂരകകൃതി
    2. സാദ്ധ്യതാസൂചകം
    3. അനുജ്ഞാസൂചകം
    4. ആശീർവ്വാദസൂചകം
    5. എങ്കിലും എന്നു കാണിക്കുന്നത്
    1. നാമം
    2. സാദ്ധ്യത
    3. അനുവാദം
    4. ആംഗലവർഷത്തിലെ അഞ്ചാംമാസം
    5. ആഗ്രഹം മുതലായവ സൂചിപ്പിക്കുന്ന സഹായകക്രിയ
    6. ഫലസൂചകം
    7. ഒരു മാസത്തിന്റെ പേർ
    8. മേടം-ഇടവം
    1. ഉപവാക്യ ക്രിയ
    2. ആകാം
    1. ക്രിയ
    2. ഇടയുണ്ടാകുക
    3. സംഗതി വരിക
    4. മെയ്മാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക