-
Mayonnaise
♪ മേനേസ്- നാമം
-
രുചിവർദ്ധക വസ്തു ആയി ഉപയോഗിക്കുന്ന ഒരു തരം സോസ്. മുട്ടയുടെ മഞ്ഞക്കരു, എണ്ണ, വിനാഗിരി അല്ലെങ്കിൽ നാരങ്ങ നീര് ഇവ കൂട്ടി യോജിപ്പിച്ച് നിർമിക്കുന്നു
-
മുട്ട, കടുക് , വെളളുളളി തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു ആഹാര പദാർഥം