-
Meaningly
- വിശേഷണം
-
അർത്ഥവത്തായി
-
Beyond ones means
♪ ബിാൻഡ് വൻസ് മീൻസ്- ക്രിയ
-
കഴിവിൽ കൂടുതൽ പണം ചെലവാക്കേണ്ടി വരിക
-
By all means
♪ ബൈ ഓൽ മീൻസ്- ക്രിയാവിശേഷണം
-
തീർച്ചയായും
- -
-
എല്ലാ വിധത്തിലും
-
സർവ്വപ്രകാരേണയും
-
By foul means
♪ ബൈ ഫൗൽ മീൻസ്- -
-
ദുഷ്ടമാർഗത്തിലൂടെ
-
By means of
♪ ബൈ മീൻസ് ഓഫ്- -
-
ഒരു പ്രത്യേക രീതി അവലംബിച്ച്
-
Exact meaning
♪ ഇഗ്സാക്റ്റ് മീനിങ്- നാമം
-
സൂക്ഷ്മാർത്ഥം
-
Golden mean
♪ ഗോൽഡൻ മീൻ- നാമം
-
ബുദ്ധി പൂർവ്വമായ മദ്ധ്യമാർഗ്ഗം
-
മധ്യമാർഗം
-
Inner meaning
♪ ഇനർ മീനിങ്- നാമം
-
ആന്തരാർത്ഥം
-
Live above ones means
♪ ലൈവ് അബവ് വൻസ് മീൻസ്- ക്രിയ
-
വരവിൽക്കവിഞ്ഞു ചെലവാക്കുക
-
Live within means
♪ ലൈവ് വിതിൻ മീൻസ്- ക്രിയ
-
വരവിനനുസരിച്ച് ജീവിക്കുക