-
Measuring
♪ മെഷറിങ്- ക്രിയ
-
അളക്കൽ
- വിശേഷണം
-
അളക്കുന്ന
-
Beyond measure
♪ ബിാൻഡ് മെഷർ- വിശേഷണം
-
സീമാതീതമായി
- -
-
നിർണ്ണയാതീതം
- വിശേഷണം
-
അളക്കാനാവാത്ത
-
ഭീമമായ
- ക്രിയാവിശേഷണം
-
വളരെയധികം
-
Cubic measure
♪ ക്യൂബിക് മെഷർ- നാമം
-
ഘനമാനം
-
ഘനയളവ്
-
Dry measure
♪ ഡ്രൈ മെഷർ- നാമം
-
ധാന്യo, പച്ചക്കറി മുതലായവ അളക്കുന്ന ക്രമം
-
False measure
♪ ഫോൽസ് മെഷർ- നാമം
-
കള്ളത്തൂക്കം
-
Greatest common measure
♪ ഗ്രേറ്റസ്റ്റ് കാമൻ മെഷർ- നാമം
-
ഉത്തമസാധാരണയളവ്
-
ഉത്തമഭാജകം
-
In a measure
- വിശേഷണം
-
ഭാഗികമായി
-
In some measure
♪ ഇൻ സമ് മെഷർ- വിശേഷണം
-
ഭാഗികമായി
-
Instrument of measuring time
♪ ഇൻസ്റ്റ്റമൻറ്റ് ഓഫ് മെഷറിങ് റ്റൈമ്- നാമം
-
സമയമാപിനി
-
Liquid measure
♪ ലിക്വഡ് മെഷർ- നാമം
-
ദ്രവ അളവ്