-
Mechanic
♪ മകാനിക്- നാമം
-
യന്ത്രനിർമ്മാതാവ്
-
വിദഗ്ദ്ധ യന്ത്രപ്പണിക്കാരൻ
-
യന്ത്രവിദഗദ്ധൻ
-
യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നയാൾ
-
യന്ത്രപ്പണിക്കാരൻ
-
ശില്പി
-
യന്ത്രം നന്നാക്കുന്നയാൾ
-
Air-mechanic
- നാമം
-
വ്യോമയാനങ്ങളെ സൂക്ഷിക്കുകയും നന്നക്കുകയും ചെയ്യുന്നവൻ
-
Mechanical arts
♪ മകാനികൽ ആർറ്റ്സ്- നാമം
-
രൂപനിർമ്മാമണകല
-
Mechanical equivalent
♪ മകാനികൽ ഇക്വിവലൻറ്റ്- നാമം
-
കർമ്മസമാങ്കം
-
Quantum mechanics
- നാമം
-
കണികാതന്ത്രം
-
കണികാഭൗതികം
-
Mechanically
♪ മകാനിക്ലി- നാമം
-
യന്ത്രം പോലെ
- വിശേഷണം
-
യാന്ത്രികമായി
- ക്രിയാവിശേഷണം
-
അബോധപൂർവ്വം
-
Mechanics
♪ മകാനിക്സ്- -
-
യന്ത്രനിർമ്മിതി
- നാമം
-
യന്ത്രതന്ത്രം
-
സാധാരണ യന്ത്രപ്രവർത്തനം
-
യന്ത്രനിർമ്മാണതന്ത്രം
-
യന്ത്രശാസ്ത്രം
-
Mechanism
♪ മെകനിസമ്- -
-
രീതി
- നാമം
-
യന്ത്രഘടന
- -
-
ഒരു പക്രിയയുടെ പ്രവർത്തനവിധം
- നാമം
-
എല്ലാപ്രാകൃതിക പ്രതിഭാസങ്ങൾക്കും യാന്ത്രിക വിശദീകരണമുണ്ടെന്ന സിദ്ധാന്തം
-
യന്ത്രപ്രവർത്തനം
-
യാന്ത്രികഘടന
-
യാന്ത്രികപ്രവർത്തനം
- -
-
യന്ത്രപ്രകൃതം
- നാമം
-
യാന്ത്രികവിദ്യ
-
യന്ത്രനിർമ്മാണം
- -
-
ഒരു പ്രക്രിയയുടെ പ്രവർത്തനവിധം
-
Mechanization
♪ മെകനസേഷൻ- നാമം
-
യന്ത്രവൽക്കരണം
-
Mechanical
♪ മകാനികൽ- വിശേഷണം
-
യന്ത്രപ്രവർത്തിതമായ
-
യന്ത്രനിർമ്മിതമായ
-
യന്ത്രശിൽപവിഷയകമായ
-
മൗലികത്വമില്ലാത്ത
-
സ്വയം പ്രവർത്തിതമായ
-
യന്ത്രങ്ങളെ ആശ്രയിച്ചുള്ള
-
യാന്ത്രികമായ
-
യന്ത്രശാസ്ത്ര സംബന്ധിയായ
-
യന്ത്രം ഉപയോഗിച്ചുള്ള