1. Mechanism

    ♪ മെകനിസമ്
    1. -
    2. രീതി
    3. ഒരു പക്രിയയുടെ പ്രവർത്തനവിധം
    4. യന്ത്രപ്രകൃതം
    5. ഒരു പ്രക്രിയയുടെ പ്രവർത്തനവിധം
    1. നാമം
    2. യന്ത്രഘടന
    3. എല്ലാപ്രാകൃതിക പ്രതിഭാസങ്ങൾക്കും യാന്ത്രിക വിശദീകരണമുണ്ടെന്ന സിദ്ധാന്തം
    4. യന്ത്രപ്രവർത്തനം
    5. യാന്ത്രികഘടന
    6. യാന്ത്രികപ്രവർത്തനം
    7. യാന്ത്രികവിദ്യ
    8. യന്ത്രനിർമ്മാണം
  2. Air-mechanic

    1. നാമം
    2. വ്യോമയാനങ്ങളെ സൂക്ഷിക്കുകയും നന്നക്കുകയും ചെയ്യുന്നവൻ
  3. Mechanical arts

    ♪ മകാനികൽ ആർറ്റ്സ്
    1. നാമം
    2. രൂപനിർമ്മാമണകല
  4. Mechanical equivalent

    ♪ മകാനികൽ ഇക്വിവലൻറ്റ്
    1. നാമം
    2. കർമ്മസമാങ്കം
  5. Quantum mechanics

    1. നാമം
    2. കണികാതന്ത്രം
    3. കണികാഭൗതികം
  6. Mechanically

    ♪ മകാനിക്ലി
    1. വിശേഷണം
    2. യാന്ത്രികമായി
    1. ക്രിയാവിശേഷണം
    2. അബോധപൂർവ്വം
    1. നാമം
    2. യന്ത്രം പോലെ
  7. Mechanics

    ♪ മകാനിക്സ്
    1. -
    2. യന്ത്രനിർമ്മിതി
    1. നാമം
    2. യന്ത്രതന്ത്രം
    3. സാധാരണ യന്ത്രപ്രവർത്തനം
    4. യന്ത്രനിർമ്മാണതന്ത്രം
    5. യന്ത്രശാസ്ത്രം
  8. Mechanic

    ♪ മകാനിക്
    1. നാമം
    2. യന്ത്രനിർമ്മാതാവ്
    3. വിദഗ്ദ്ധ യന്ത്രപ്പണിക്കാരൻ
    4. യന്ത്രവിദഗദ്ധൻ
    5. യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നയാൾ
    6. യന്ത്രപ്പണിക്കാരൻ
    7. ശില്പി
    8. യന്ത്രം നന്നാക്കുന്നയാൾ
  9. Mechanization

    ♪ മെകനസേഷൻ
    1. നാമം
    2. യന്ത്രവൽക്കരണം
  10. Mechanical

    ♪ മകാനികൽ
    1. വിശേഷണം
    2. യന്ത്രപ്രവർത്തിതമായ
    3. യന്ത്രനിർമ്മിതമായ
    4. യന്ത്രശിൽപവിഷയകമായ
    5. മൗലികത്വമില്ലാത്ത
    6. സ്വയം പ്രവർത്തിതമായ
    7. യന്ത്രങ്ങളെ ആശ്രയിച്ചുള്ള
    8. യാന്ത്രികമായ
    9. യന്ത്രശാസ്ത്ര സംബന്ധിയായ
    10. യന്ത്രം ഉപയോഗിച്ചുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക