-
Medication
♪ മെഡകേഷൻ- നാമം
-
പ്രതിവിധി
-
പ്രത്യോപായം
-
ഔഷധമിശ്രണം
-
Medical officer
♪ മെഡകൽ ഓഫസർ- നാമം
-
മെഡിക്കൽ ഓഫീസർ
-
Medical aid
- നാമം
-
വൈദ്യസഹായം
-
Medical care
- നാമം
-
ആശുപത്രിയിൽ നിന്നോ മറ്റൊരാളിൽ നിന്നോ ഒരു വ്യക്തിക്ക് തന്റെ ആരോഗ്യത്തിന് ആവിശ്യമായി ലഭിക്കുന്ന പരിചരണം
-
Medical leave
- നാമം
-
ചികിത്സാ സംബന്ധിയായ അവധി
-
Indigeneous medical science
- നാമം
-
ഭാരതീയ വൈദ്യശാസ്ത്രം
-
Medical science
♪ മെഡകൽ സൈൻസ്- നാമം
-
വൈദ്യചികിത്സ
-
ചികിത്സാശാസ്ത്രം
-
Medical
♪ മെഡകൽ- നാമം
-
വൈദ്യപരിശോധന
- വിശേഷണം
-
വൈദ്യശാസ്ത്രസംബന്ധിയായ
-
ചികിത്സാപരമായ
-
ശാസ്ത്രക്രിയാപരമല്ലാത്ത
- നാമം
-
മെഡിക്കൽ വിദ്യാർത്ഥി
- വിശേഷണം
-
ഔഷധപരമായ
-
വൈദ്യസംബന്ധിയായ
-
ചികിത്സാ സംബന്ധിയായ
-
Medic
♪ മെഡിക്- നാമം
-
വൈദ്യൻ
-
Medically
♪ മെഡക്ലി- നാമം
-
വൈദ്യശാസ്ത്രപ്രകാരം