- 
                    Mediocre♪ മീഡീോകർ- -
- 
                                മധ്യമമായ
- 
                                സാധാരണ നിലവാരത്തിലുളള
 - വിശേഷണം
- 
                                ഇടത്തരമായ
- 
                                വെറും സാധാരണയായ
- 
                                ഒട്ടും മെച്ചപ്പെട്ടതല്ലാത്ത
- 
                                സാധാരണമായ കഴിവുകൾ മാത്രമുള്ള
 
- 
                    Mediocrity♪ മീഡീയാക്ററ്റി- നാമം
- 
                                ഇടത്തരക്കാരൻ
- 
                                മധ്യമത്വം
- 
                                സാമാന്യത്വം
- 
                                അപ്രധാനൻ
- 
                                സാമാന്യൻ
- 
                                ഇടത്തരം സാധനം