-
Meditative ness
♪ മെഡറ്റേറ്റിവ് നെസ്- നാമം
-
ധ്യാനാത്മകത്വം
-
ചിന്താപരത
-
Transcendental meditation
♪ റ്റ്റാൻസൻഡെൻറ്റൽ മെഡറ്റേഷൻ- നാമം
-
അതീന്ദ്രിയധ്യാനം
-
Meditating
♪ മെഡറ്റേറ്റിങ്- ക്രിയ
-
ധ്യാനിക്കൽ
-
Meditation
♪ മെഡറ്റേഷൻ- നാമം
-
മനനം
-
ചിന്തനം
-
ധ്യാനം
-
ആലോചന
-
യോഗം
-
ചിന്ത
-
ധ്യാനനിഷ്ഠ
-
മൗനം
-
Meditate
♪ മെഡറ്റേറ്റ്- ക്രിയ
-
വിചിന്തനം ചെയ്യുക
-
ധ്യാനിക്കുക
-
ചിന്താമഗ്നനായിരിക്കുക
-
ഗാഢമായി ചിന്തിക്കുക
- -
-
ചിന്തിച്ചുകൊണ്ടിരിക്കുക
-
Meditatively
- ക്രിയ
-
ധ്യാനിക്കുക
-
Meditator
- നാമം
-
ധ്യാനിക്കുന്നവൻ
-
Meditative
♪ മെഡറ്റേറ്റിവ്- വിശേഷണം
-
ശാന്തമായ
-
ധ്യാനത്തിൽ മുഴുകിയിരിക്കുന്നതായ
-
ധ്യാനപരമായ
-
Meditates
- വിശേഷണം
-
ധ്യാനിക്കുന്ന