-
Meeting
♪ മീറ്റിങ്- നാമം
-
സമ്മേളനം
-
സഭ
- -
-
എതിരിടൽ
- നാമം
-
യോഗം
-
സമാഗമം
-
നദീസമ്മേളനം
-
അഭിഗമനം
-
ഒത്തുചേരൽ
-
Make both ends meet
♪ മേക് ബോത് എൻഡ്സ് മീറ്റ്- ക്രിയ
-
ജീവിക്കാൻ കഷ്ടിച്ചു മാത്രം പണം ഉണ്ടാവുക
- -
-
അരിഷ്ടിച്ച് ജീവിക്കാനാവശ്യമായ പണമുണ്ടാകുക
- ക്രിയ
-
ചുരുങ്ങിയ വരുമാനത്തിൽ കഷ്ടിച്ച് ജീവിക്കുക
-
Meet ones demand
♪ മീറ്റ് വൻസ് ഡിമാൻഡ്- ക്രിയ
-
ആവശ്യം തൃപ്തികരമായി നടപ്പിലാക്കുക
-
Meet ones waterloo
♪ മീറ്റ് വൻസ് വോറ്റർലൂ- ക്രിയ
-
ഗൗരവമായ അപകടത്തെ നേരിടേണ്ടി വരിക
-
Meet person half-way
- ക്രിയ
-
സൗഹൃദസമീപനത്തിൻ പ്രതിസ്പന്ദിക്കുക
-
അനുരഞ്ജനത്തിലെത്തുക
-
Meet person on his own ground
♪ മീറ്റ് പർസൻ ആൻ ഹിസ് ഔൻ ഗ്രൗൻഡ്- ക്രിയ
-
ഒരാളെ അയാളുടെ വ്യവസ്ഥകളിൽത്തന്നെ നേരിടുക
-
Meet targets
♪ മീറ്റ് റ്റാർഗറ്റ്സ്- ക്രിയ
-
ലക്ഷ്യം നേടുക
-
Meet the ear
♪ മീറ്റ് ത ഈർ- ക്രിയ
-
കേൾക്കാൻ കഴിയുന്നതാകുക
-
Meet the eye
♪ മീറ്റ് ത ഐ- ക്രിയ
-
ദൃശ്യമാക്കുക
-
Meet the trouble halfway
♪ മീറ്റ് ത റ്റ്റബൽ ഹാഫ്വേ- ക്രിയ
-
രമ്യതയിലെത്തുക