- 
                    Memorably♪ മെമർബ്ലി- ക്രിയാവിശേഷണം
- 
                                കീർത്തിയോടെ
 - നാമം
- 
                                ഓർമ്മവയ്ക്കത്തക്കവണ്ണം
 
- 
                    Memorability- നാമം
- 
                                അനുസ്മരണീയം
 
- 
                    Memorable♪ മെമർബൽ- വിശേഷണം
- 
                                ഓർക്കത്തക്ക
- 
                                അനുസ്മരണീയമായ
- 
                                പ്രഖ്യാതമായ
- 
                                ഓർമ്മിക്കാവുന്ന
- 
                                സ്മരണാർഹമായ
- 
                                അവിസ്മരണീയമായ
 
- 
                    Memorization- ക്രിയ
- 
                                മനഃപാഠമാക്കൽ
- 
                                ഹൃദിസ്ഥമാക്കൽ
 
- 
                    Memorize♪ മെമറൈസ്- ക്രിയ
- 
                                ഓർമ്മവയ്ക്കുക
- 
                                മനഃപാഠം പഠിക്കുക