-
Memorialize
♪ മമോറീലൈസ്- ക്രിയ
-
സ്മരണാർത്ഥം ആചരിക്കുക
-
മെമ്മോറിയൽ സമർപ്പിക്കുക
-
Bring back memories
♪ ബ്രിങ് ബാക് മെമറീസ്- ക്രിയ
-
കഴിഞ്ഞുപോയ നല്ലകാലത്തെക്കുറിച്ച് ഓർമ്മിക്കുക
-
Cache memory
♪ കാഷ് മെമറി- നാമം
-
അതിവേഗം പ്രവർത്തിക്കുന്ന ഒരു ബഫർ മെമ്മറി
-
പ്രോസസിംഗിന്റെ വേഗത കൂട്ടാൻ ഉപയോഗിക്കുന്ന വേഗത കൂടിയ മെമ്മറി
-
Commit to memory
♪ കമിറ്റ് റ്റൂ മെമറി- ക്രിയ
-
ഹൃദിസ്ഥമാക്കുക
-
Down memory lane
♪ ഡൗൻ മെമറി ലേൻ- ക്രിയ
-
ഭൂതകാലത്തെക്കുറിച്ചുള്ള ഓർമ്മകൾ അയവിറക്കുക
-
Extention memory
- നാമം
-
കമ്പ്യൂട്ടറിൻ പുറത്തുള്ള മെമ്മറി
-
Folk memory
♪ ഫോക് മെമറി- നാമം
-
പഴയഓർമ്മകൾ
-
ജനമനസ്സിൽ തങ്ങിനിൽക്കുന്ന ഇന്നലകളെക്കുറിച്ചുള്ള ഓർമ്മ
-
ജനമനസ്സിൽ തങ്ങിനില്ക്കുന്ന ഇന്നലകളെക്കുറിച്ചുള്ള ഓർമ്മ
-
From memory
♪ ഫ്രമ് മെമറി- ഉപവാക്യം
-
കേവലം ഓർമ്മയിൽനിന്ൻ
-
Good memory
♪ ഗുഡ് മെമറി- നാമം
-
ഉയർന്ന ഓർമ്മശക്തി
-
Memorial day
♪ മമോറീൽ ഡേ- നാമം
-
സ്മരണാദിനം