-
Mercantilism
♪ മർകാൻറ്റലിസമ്- നാമം
-
പണമാൺ ഏകധനം എന്ന പഴയ സിദ്ധാന്തം
-
Mercantile community
♪ മർകൻറ്റൈൽ കമ്യൂനറ്റി- നാമം
-
വ്യാപാരി സമൂഹം
-
Mercantile law
♪ മർകൻറ്റൈൽ ലോ- നാമം
-
വ്യാപാര നിയമം
-
Mercantile marine
♪ മർകൻറ്റൈൽ മറീൻ- നാമം
-
കച്ചവടക്കപ്പലുകൾ
-
Mercantile
♪ മർകൻറ്റൈൽ- വിശേഷണം
-
വാണിജ്യവിഷകമായ
-
കച്ചചവടസംബന്ധമായ
-
വാണിജ്യവിഷയകമായ
-
വ്യാപാരസംബന്ധിയായ
-
വ്യാപരവിഷയകമായ
-
കച്ചവടക്കാർക്കുളള