-
Mercenary
♪ മർസനെറി- വിശേഷണം
-
കൂലിക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്ന
- നാമം
-
കൂലിപ്പട്ടാളക്കാരൻ
-
ശമ്പളത്തിനുവേണ്ടി അന്യരാജ്യ സേനയിൽ ചേർന്നവൻ
- വിശേഷണം
-
ദ്രവ്യേച്ഛയാൽ നീചകാര്യങ്ങൾ ചെയ്യുന്ന
- നാമം
-
കൂലിക്കേർപ്പെടുത്തിയവൻ
-
കൂലിപ്പടയാളി
- വിശേഷണം
-
ലാഭേച്ഛയുളള
-
സ്വാർത്ഥപരമായ
- നാമം
-
കൂലിക്ക് പ്രവർത്തിക്കുന്ന