-
Merge
♪ മർജ്- -
-
ഉൾപ്പെടുത്തുക
-
നിമജ്ജനം ചെയ്യുക
- ക്രിയ
-
ലയിപ്പിക്കുക
-
മുക്കിക്കളയുക
-
മുങ്ങിപ്പോകുക
-
ലയിച്ചു പോകുക
-
മുങ്ങിപോകുക
-
ക്രമത്തിലടുക്കിയിരിക്കുന്ന രണ്ട് സെറ്റ് ഘടകങ്ങൾ ഒരുമിച്ചാക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യുക
-
ആമഗ്നമാവുക