1. Meridian

    ♪ മറിഡീൻ
    1. -
    2. നട്ടുച്ചസമയത്തെ
    3. ഉച്ചസ്ഥിതി
    4. ധുരവരേഖ
    5. മധ്യാഹ്നം
    1. വിശേഷണം
    2. മദ്ധ്യാകാശത്തിലുള്ള
    3. മാദ്ധ്യാഹ്നികമായ
    4. ഉച്ചസ്ഥമായ
    5. പരമമാഹാത്മയാവസ്ഥയിലുള്ള
    6. പരമോന്നതമായ
    1. നാമം
    2. ധ്രുവരേഖ
    3. ഉച്ചരേഖ
    4. അത്യുച്ചസ്ഥാനം
    5. നട്ടുച്ച
    6. പരമോന്നതപദം
  2. Post-meridian

    1. വിശേഷണം
    2. മദ്ധ്യാഹ്നാൽപരമായ
    3. അപരാഹ്നത്തെ സംബന്ധിച്ച
  3. Central meridian

    ♪ സെൻറ്റ്റൽ മറിഡീൻ
    1. നാമം
    2. മദ്ധ്യമരേഖ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക