-
Merit
♪ മെററ്റ്- നാമം
-
അർഹത
-
ഗുണം
-
യോഗ്യത
-
യോഗ്യതാചിഹ്നം
- -
-
സുകൃതം
- നാമം
-
പുണ്യം
-
കൃതജ്ഞതയ്ക്കോ സമ്മാനത്തിനോ അർഹമാക്കുന്ന സംഗതി
-
Merited
♪ മെറിറ്റിഡ്- വിശേഷണം
-
യോഗ്യതയുള്ള
- നാമം
-
അംഗീകാരം ലഭിച്ചത്
- -
-
എണ്ണത്തിൽപെടുത്താവുന്നത്
-
On its merits
♪ ആൻ ഇറ്റ്സ് മെററ്റ്സ്- ക്രിയ
-
അർഹിക്കുക
-
ആർജ്ജിക്കുക
- -
-
അതിന്റെ യഥാർത്ഥ യോഗ്യതയിൻമേൽ
- ക്രിയ
-
പാത്രമാകുക
-
യോഗ്യത ഉണ്ടാകുക
-
അർഹതുണ്ടാക്കുക
-
Make a merit of
- ക്രിയ
-
സ്വന്തം പെരുമാറ്റം കുറ്റമറ്റതായി കാണിക്കുക
-
Relative merits
♪ റെലറ്റിവ് മെററ്റ്സ്- നാമം
-
പ്രസക്ത ഗുണങ്ങൾ
-
Possessing the merits
♪ പസെസിങ് ത മെററ്റ്സ്- വിശേഷണം
-
പുണ്യതയുള്ള