-
Merry
♪ മെറി- വിശേഷണം
-
ഉല്ലസിതമായ
-
ചിരിപ്പിക്കുന്ന
-
ആഹ്ലാദിക്കുന്ന
-
സദാ ഉല്ലാസപ്രകൃതിയായ
-
ക്രീഡാതൽപരമായ
-
ആനന്ദകരമായ
-
സാനന്ദമായ
-
കളിയായ
-
ലീലാലോമായ
-
സന്തോഷമുളള
-
ഉല്പാസഭരിതമായ
-
Make merry
♪ മേക് മെറി- ക്രിയ
-
തിമർത്തുല്ലസിക്കുക
-
Make merry over
♪ മേക് മെറി ഔവർ- ക്രിയ
-
പരിഹസിക്കുക
-
കളിയാക്കുക
-
Merry-andrew
- നാമം
-
വിദൂഷകൻ
- -
-
ബഫൂൺ
-
Merry-go-round
♪ മെറീഗോറൗൻഡ്- നാമം
-
ഉത്സവസ്ഥലങ്ങളിലും മറ്റും കാണുന്ന ആട്ടത്തൊട്ടിൽ
-
വട്ടാട്ടക്കൂടാരം