-
Mess
♪ മെസ്- നാമം
-
താറുമാർ
- ക്രിയ
-
താറുമാറാക്കുക
-
ഭക്ഷണം കഴിക്കുക
- നാമം
-
അവ്യവസ്ഥ
-
ഭക്ഷണം
-
ആഹാരം
-
ഒരു നേരത്തെ ഭോജനം
- ക്രിയ
-
സഹഭോജനം നടത്തുക
- -
-
ഊൺ
- ക്രിയ
-
ഭക്ഷണം കൊടുക്കുക
-
കുഴപ്പമാക്കുക
-
വ്യാമിശ്രമാക്കുക
-
അടുക്കും മുറയില്ലാതെ പ്രവർത്തിക്കുക
-
കുട്ടിച്ചോറാക്കുക
- നാമം
-
കുട്ടിച്ചോർ
- ക്രിയ
-
വൃത്തികേടാക്കുക
- നാമം
-
നാനാവിധം
-
ഭക്ഷണശാല
-
വഷളായ അവസ്ഥ
-
ഭക്ഷണസ്ഥലം
- -
-
കുഴഞ്ഞുമറിഞ്ഞ അവസ്ഥ
-
ഊണ്
-
ഭക്ഷണം കഴിക്കുന്ന സ്ഥലംതാറുമാറാക്കുക
-
Mess up
♪ മെസ് അപ്- ക്രിയ
-
താറുമാറാക്കുക
-
നശിപ്പിക്കുക
-
ചീത്തയാക്കുക
-
Mess-kit
- -
-
പാചകപാത്രങ്ങളും ഭക്ഷണപാത്രങ്ങളും
-
Messed up
♪ മെസ്റ്റ് അപ്- -
-
നശിച്ച
- വിശേഷണം
-
താളം തെറ്റിയ
-
Make a mess
- ക്രിയ
-
വൃത്തികേടാവുക
-
Be in a mess
- ക്രിയ
-
കുഴപ്പം പിടിച്ച അവസ്ഥയിലാവുക
-
Make a mess of
- ക്രിയ
-
കുഴക്കുക
-
കുട്ടിച്ചോറാക്കുക