1. Message

    ♪ മെസജ്
    1. -
    2. ആശയം
    3. എഴുതിയോ പറഞ്ഞോ അറിയിക്കുന്ന വർത്തമാനം
    1. നാമം
    2. ദൗത്യം
    3. സന്ദേശം
    4. വിവരം
    5. വിശേഷം
    6. സർക്കാർസന്ദേശം
    7. എഴുതിയോ പറഞ്ഞേ അയയ്ക്കുന്ന വാർത്ത
    8. കമ്പിവാർത്തമാനം
    9. പ്രവാചകസന്ദേശം
    10. ദൂത്
  2. Error message

    ♪ എറർ മെസജ്
    1. നാമം
    2. ഏതെങ്കിലും ഒരു പ്രോഗ്രാമിൽ തെറ്റുള്ളതായി സൂചിപ്പിക്കുന്ന സന്ദേശം
  3. Get the message

    ♪ ഗെറ്റ് ത മെസജ്
    1. ക്രിയ
    2. മറ്റൊരാൾ ഉദ്ദേശിച്ചകാര്യം മനസ്സിലാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക