-
Metaphysical
♪ മെറ്റഫിസികൽ- വിശേഷണം
-
ഭാവനാപരമായ
-
ആദ്ധ്യാത്മികമായ
-
പ്രപഞ്ചാതീതമായ
-
ഭൗതികാതീതമായ
-
അതിഭൗതികമായ
-
തത്ത്വശാസ്ത്രപ്രകാരമുള്ള
-
കൽപനാത്മകമായ
-
അതീന്ദ്രിയമായ
-
Metaphysics
♪ മെറ്റഫിസിക്സ്- -
-
തത്ത്വമീമാംസ
- നാമം
-
ആത്മവിഷയജ്ഞാനം
-
തത്ത്വജ്ഞാനപരം
- -
-
അതീന്ദ്രിയമോ
- നാമം
-
അദ്ധ്യാത്മവിദ്യ
- -
-
നിഗൂഢമോ കേവലമോ
-
സൂക്ഷ്മമോ
-
അതീന്ദ്രിയമോ മായികമോ ആയ ഏതെങ്കിലും ശാസ്ത്രമോ വിദ്യയോ
- നാമം
-
തത്ത്വജ്ഞാനം
-
അദ്ധ്യാത്മജ്ഞാനം
-
ആത്മവിദ്യ
-
വേദാന്തം
-
അതിഭൗതികശാസ്ത്രം